ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.ജില്ലയിലെ വിവിധ കോടതികളിൽ...
Kannur
കണ്ണൂർ: അഴിക്കൽ തുറമുഖത്തു നിന്ന് വീണ്ടും ചരക്കുകപ്പൽ സർവീസിന് വഴിയൊരുങ്ങി. കെ.വി.സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ച യോഗത്തിലാണ് ധാരണ.മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ്...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശനെ അറസ്റ്റ്...
കണ്ണൂര്‍:കണ്ണൂർ കെ.എസ്.ആര്‍.ടി.സി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം...
കണ്ണൂർ: കൈത്തറി വസ്ത്രം വാങ്ങാനാണോ, ഇനി കണ്ണടച്ച് വേണ്ട. സാരിയിലായാലും മുണ്ടിലായാലും ക്യു ആർ കോഡ് വഴി അത് നിർമിച്ചത് എങ്ങനെയെന്ന് കണ്ട ശേഷം തീരുമാനിക്കാം.വ്യാജനെ തടയുക,...
കണ്ണൂർ: രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂർ കെൽട്രോണിൽ സജ്ജമായി. 42 കോടി രൂപ ചെലവുവരുന്ന പദ്ധതിയിൽ 18 കോടി രൂപയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്. പരീക്ഷണാടിസ്ഥാനത്തിൽ...
കണ്ണൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലയിലെ കോടതികളിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തും.തീർപ്പാകാതെ കിടക്കുന്നതും നിലവിൽ ഉള്ളതുമായ...
കണ്ണൂര്‍: സിറ്റി പോലീസിന് കീഴില്‍ അഴീക്കല്‍, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ ബോട്ട് കമാണ്ടര്‍ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ (27,010...
കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്‍റെ മൃതശരീരം...
ആലക്കോട്: മലയോര ഹൈവേയില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടുള്ള കരുവൻചാലില്‍ പുതിയതായി നിർമ്മാണം നടന്നുവരുന്ന പാലത്തിന്റെ അവസാനഘട്ട പ്രവൃത്തി അടുത്ത മാസത്തോടെ പൂർത്തിയാകും. മഴ മാറുന്നതോടെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും...
