കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം ശിക്ഷാ തടവുകാരന് ചികിത്സയ്ക്കിടെ മരണമടഞ്ഞു.ചെമ്പേരിനെല്ലിക്കുടിയിലെ ചാലുപറമ്പില്‍ ഹൗസില്‍ ഗോപാലനാണ് (63) മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ക്കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.തലശ്ശേരി സെഷന്‍സ് കോടതിയാണ്...
കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരും എൻജിനീയറിംഗ് വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവും കാരണം വികസന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും വൈകുന്നു. ജില്ലയിലെ കുന്നോത്തു പറമ്പ, മാടായി, മാട്ടൂൽ, നടുവിൽ, രാമന്തളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ...
തളിപ്പറമ്പ് : ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കീഴാറ്റൂർ മേഖലയിലെ തോടുകളിൽ മത്സ്യങ്ങൾ വ്യാപകമായി ചത്ത് പൊങ്ങുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടതോടെ ഒഴുക്ക് നിലച്ച തോടിലെ മലിനജലം നിമിത്തമാണ് മത്സ്യങ്ങൾ ചാകുന്നതെന്നാണു നാട്ടുകാരുടെ പരാതി....
കണ്ണൂർ : ബിവറിജസ് കോർപറേഷന്റെ ഔട്ലെറ്റിൽ നിന്നു ബീയർ മോഷ്ടിച്ച് ഓടിയ ആളെ പിടികൂടി. ജില്ലാ ആശുപത്രിക്കു സമീപത്തെ മാണിക്കോത്ത് ഹൗസിൽ എം.മായാചന്ദാണു (33) പിടിയിലായത്. പാറക്കണ്ടിയിലെ ഔട്ലെറ്റിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള പ്രീമിയം കൗണ്ടറിന്റെ പിറകുവശത്തു...
കണ്ണൂര്‍ : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേ ഷം, രാധമാര്‍, ഉറിയടി, താലപ്പൊലി, വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തുന്ന...
കണ്ണൂർ: അച്ഛനും അമ്മയും വിരമിച്ച അധ്യാപകർ. 5 മക്കളിൽ 3 പേർ അധ്യാപകർ. മരുമക്കളിൽ 4 പേരും അധ്യാപകർ. അഞ്ചരക്കണ്ടി മുരിങ്ങേരി കൃഷ്ണ വിഹാറാണ് ഈ അധ്യാപക കുടുംബം.അഞ്ചരക്കണ്ടി മുരിങ്ങേരി യു.പി സ്കൂളിൽ നിന്നു പ്രധാനാധ്യാപകരായി...
കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍...
കണ്ണൂർ: ഇന്ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭയാത്രകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. നഗരവീഥികളെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമെല്ലാം അണിനിരക്കുന്ന വർണശഭളമായ ഘോഷയാത്രകൾ...
കണ്ണൂർ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി – 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ ഏഴ്, എട്ട്...
ചക്കരക്കൽ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നിരവധി പേർ പീഡനത്തിന് ഇരയായതായും പരാതിയുണ്ട് ....