Kannur

കണ്ണൂർ:വ്യാജ ബയോ ഉത്പന്നം വാങ്ങി വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ജില്ലാ ശുചിത്വമിഷൻ.ബയോ ഉത്പന്നങ്ങളിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രമാണ്...

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്‌കീമിലേക്ക് 2024-25 വർഷം മിടുക്കരായ പട്ടികവർഗ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആറാം വാർഷിക ദിനത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം നിലവിൽവന്നു. കിയാൽ എം.ഡി സി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതുവഴി ടോൾ...

കണ്ണൂർ: സംസ്ഥാനത്ത് ക്രിസ്തുമസ്, പുതുവത്സരാഘോഷം നടക്കുന്ന കാലയളവിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും ഉപഭോഗം, വിപണനം, സംഭരണം എന്നിവ കൂടുവാൻ സാധ്യതയുള്ളതിനാൽ എക്സൈസ് വകുപ്പ് ഡിസംബർ...

കണ്ണൂർ: കേരള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിത പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്നീ തസ്തികകളുടെ ഡിസംബർ മൂന്നിലെ മാറ്റിവച്ച കായിക ക്ഷമത പരീക്ഷ ഡിസംബർ 11-നും ഡിസംബർ നാലിന്റെ...

കണ്ണപുരം:കണ്ണപുരത്തെ വീടുകളുടെ അടുക്കളമുറ്റങ്ങൾ പച്ചക്കറി സമൃദ്ധമാക്കാൻ വഴിയൊരുക്കി പഞ്ചായത്തിന്റെ ‘ഗൃഹ ചൈതന്യം’ പദ്ധതി. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുക. അടുക്കളയിലെ ജൈവ മാലിന്യങ്ങളും ചാരവും, കഞ്ഞിവെള്ളവുമടക്കം ഇനി...

കണ്ണൂർ: ജില്ലയിലെ നാളത്തെ സ്വകാര്യ ബസ് പണിമുടക്കിൽ മാറ്റമില്ലെന്ന് ഉടമകൾ. പോലീസ് അനാവശ്യമായി സ്വകാര്യ ബസുകൾക്ക് എതിരെ വ്യാപകമായി പിഴ ചുമത്തുന്നതായി ആരോപിച്ചാണ് നാളെ ജില്ലയിൽ സൂചന...

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ണ്ടു​ട്ടാ​യി ക​നാ​ൽ​ക​ര സ്വ​ദേ​ശി വി​പി​ൻ​രാ​ജാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സി.​പി.​എം അ​നു​ഭാ​വി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് വി​പി​ൻ​രാ​ജി​നെ...

കണ്ണൂർ:ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.സുമേശൻ അധ്യക്ഷനായി.ഉജ്വൽ ബാല്യ പുരസ്‌കാര ജേതാവും സർഗാത്മക ബാല്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!