Kannur

കണ്ണൂർ: കേന്ദ്ര അവഗണന സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും പറന്നുയർന്ന്‌ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം. വിമാനത്താവളത്തിന്‌ ആറ്‌ വയസ്‌ തികയുമ്പോൾ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങൾക്ക്‌ മുന്നിൽ നിരത്താൻ നേട്ടങ്ങളുടെ...

കണ്ണൂർ: കണ്ണൂർ ധർമ്മശാല ചേലേരിയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ആംസ്റ്റെക് കോളേജ് യൂണിയൻ ചെയർമാൻ പി.സി മുഹമ്മദാണ് മരിച്ചത്. സ്കൂട്ടറും...

കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി...

ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ബലാത്സംഗംചെയ്ത്‌ ഗർഭിണിയാക്കിയ കേസിലും അറസ്റ്റിൽ. മിടാവിലോട്ട്‌ പാനേരിച്ചാൽ സ്വദേശി മാവിന്റകണ്ടി ഹൗസിൽ കെ കെ സദാനന്ദനെ...

സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), ഡിഗ്രി (സി ബി സി എസ് എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ...

കണ്ണൂർ: സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം ഷാജറിന്റെ അധ്യക്ഷതയിൽ 11-ന് പകൽ 11 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18-നും 40 വയസ്സിനും...

പരിയാരം: ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം...

കണ്ണൂർ:വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിവിധ എൻ.സി.എ തസ്തികകൾ എൻ.സി.എ എസ്ടി (കാറ്റഗറി നമ്പർ 226/2023) എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 229/2023, എൻ.സി.എ...

ച​ക്ക​ര​ക്ക​ല്ല്: മാ​ച്ചേ​രി ന്യൂ ​യു.​പി സ്കൂ​ളി​ലെ മു​ഹ​മ്മ​ദ്‌ നാ​ഫി​ഹ് എ​ന്ന ഏ​ഴാം ക്ലാ​സു​കാ​ര​ന്റെ ചി​ത്ര​ങ്ങ​ൾ ഇ​നി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും. എ​സ്‌.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കു​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നാ​ഫി​ഹി​ന്റെ വ​ർ​ണാ​ഭ​മാ​യ ചി​ത്ര​ങ്ങ​ൾ...

ജില്ലാ ആസ്‌പത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 16ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. യോഗ്യത: എം.ഡി/ഡി.എൻ.ബി/ഡി.പി.എം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!