Kannur

പയ്യന്നൂർ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യഴം ഭൂമിയുമായി എതിർദിശയിൽ വരുന്നു. അതിനാൽ 13 വരെ വ്യാഴത്തെ കൂടുതൽ തിളക്കത്തിൽ ആകാശത്തുകാണാം. ഭൂമിയുടെ ഒരു വശത്ത് സൂര്യനും...

മയ്യിൽ: മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയ വീട്ടിൽ പി.വി വത്സൻ ആശാരി (55) ആണ് മരിച്ചത്.ഇന്നലെ രാത്രി 7.30നാണ് അപകടം. വത്സന്റെ...

തളിപ്പറമ്പ് : ടൈല്‍സ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.ചെറുവത്തൂരില്‍ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്ബതികളുടെ ആണ്‍കുട്ടിയാണ് ഇന്ന് വെളുപ്പിന് പരിയാരം...

താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന താലൂക്ക് അദാലത്ത് തിങ്കളാഴ്ച ആരംഭിക്കും.സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ...

അഴീക്കോട്: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ ഫുട്‌ബോൾ ഫെസ്റ്റിന്റെ ഫൈനൽ റൗണ്ടിൽ എം.എൽ.എ കപ്പിനായുള്ള ആവേശകരമായ പോരാട്ടം പള്ളിക്കുന്നിലെ കിയോ ടർഫിൽ...

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളില്‍ കുട്ടികള്‍ അടക്കം ഏഴ് പേർക്കാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെ...

കണ്ണൂർ: കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തിന്റെ വടക്കൻ തീരത്ത് മത്സ്യലഭ്യതയിൽ വൻവർദ്ധന. അയല, വേളൂരി, മറ്റ് ചെറുമീനുകൾ എന്നിവ സുലഭമായി ലഭിക്കുന്നുണ്ട്. ജനുവരി പകുതി വരെ ഇതേരീതിയിൽ...

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പൂർത്തിയാക്കിയ 18...

കൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക് തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച ഏഴിന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. കതിരൂർ ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്...

കണ്ണൂർ: കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവുമെന്ന്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എംഎൽഎ എന്നിവർ  അറിയിച്ചു. മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!