Kannur

കണ്ണൂർ : 2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷിക്കുന്നതിനായി ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ,...

തളിപ്പറമ്പ്‌:പ്രളയക്കെടുതിയിലകപ്പെട്ട ദുരിതബാധിതർക്ക്‌ കൈത്താങ്ങായി സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം നിർമിച്ച രണ്ടാംഘട്ട ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു. കുറുമാത്തൂരിലെ കൂനത്ത്‌ മൂന്ന്‌ ബ്ലോക്കുകളിലായി നിർമിച്ച 18...

തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ്...

കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക്...

നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം...

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക് ഓഫീസിലെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നവംബർ 27ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക്...

ച​ക്ക​ര​ക്ക​ല്ല്: പ​ല​രും പ​രീ​ക്ഷി​ച്ചു വ​രു​ന്ന വി​യ​റ്റ്നാം മോ​ഡ​ൽ കു​രു​മു​ള​ക് കൃ​ഷി രീ​തി പ​രീ​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് കാ​ഞ്ഞി​രോ​ട് ത​ല​മു​ണ്ട​യി​ലെ ബൈ​ജു. 12 സെ​ന്റ്...

കാങ്കോൽ:പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്. ആലക്കാട് കടിങ്ങിനാംപൊയിലിലെ കെ വി ശ്രീധരന്റെ വളർത്തുനായയെയാണ് ഞായറാഴ്ച വൈകിട്ട്‌ നാലോടെ പുലി ആക്രമിച്ചത്. ശ്രീധരനും മകളുംകൂടി വീടിനോട് ചേർന്ന സ്ഥലത്ത്...

കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.പൊതുമാനദണ്ഡം അനുസരിച്ച്‌ എം.എല്‍.എമാര്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ സര്‍ക്കാരില്‍...

കണ്ണൂർ: കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ : 591 /2023) തസ്തികയില്‍ ഒറ്റത്തവണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!