Kannur

കണ്ണൂർ : അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്കനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കക്കാട് കുഞ്ഞിപ്പള്ളിയിലെ ഷാജി ഫ്രാൻസിസ് (49) നെയാണ് കണ്ണൂർ ടൗണ്‍...

കണ്ണൂർ: ആർ.ടി.ഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ,...

കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കമാവും.2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില്‍ കാട്ടിലെ മലമുകളില്‍ നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില്‍...

കണ്ണൂർ : 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ...

ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്ന് നാ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തി​നൊ​പ്പം ക്രി​സ്മ​സും പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ക്കാ​ൻ ഇ​ത്ത​വ​ണ​യും മ​ല​യാ​ളി​ക​ൾ​ക്ക് ചെ​ല​വേ​റും. ബം​ഗ​ളൂ​രു, ചെ​ന്നൈ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ടി​ക്ക​റ്റു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ല. സ്ലീ​പ്പ​ർ,...

തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്‌ക്വയർ ഉദ്‌ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78...

ക​ണ്ണൂ​ർ: ഇ​ട​പാ​ടു​കാ​ർ ബാ​ങ്കി​ൽ പ​ണ​യം വെ​ച്ച സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് മു​ക്കു​പ​ണ്ടം പ​ക​രം ലോ​ക്ക​റി​ൽ​വെ​ച്ച സം​ഭ​വ​ത്തി​ൽ ബാ​ങ്ക് അ​സി. മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ.താ​ഴെ ചൊ​വ്വ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് അ​സി....

കണ്ണൂർ:അശരണർക്ക്‌ കൈത്താങ്ങായി പീപ്പിൾസ്‌ ലോ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ‘ഫീഡ്‌ കണ്ണൂർ’ ആയിരം ദിനം പിന്നിട്ടു. സഹസ്ര ദിനാഘോഷം ചേംബർ ഹാളിൽ സ്പീക്കർ എ....

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ 19.615 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനന്റെ നേതൃത്വത്തിൽ കണ്ണൂർ ആർപിഎഫുമായി ചേർന്ന്‌ നടത്തിയ പരിശോധനയിൽ മൂന്നാം പ്ലാറ്റ്ഫോമിലാണ്‌...

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ മാസം അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!