കണ്ണൂർ: തളിപ്പറമ്പിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സി.പി.ഐ നടത്തിയ ജാഥ സി.പി.എം തടഞ്ഞു. കണ്ണൂർ തളിപ്പറമ്പ് കണികുന്നില്‍ വീണ്ടും സി.പി.എം-സി.പി.ഐ സംഘർഷം, ഇരു വിഭാഗം പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു. സി.പി.ഐ ദേശീയ തലത്തില്‍...
തളിപ്പറമ്പ്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെയിൻ്റ് കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന എടക്കോം കണാരം വയലിലെ എം.സജീവൻ (40) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്-...
ഇരിക്കൂർ : ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സംസ്കൃതം (പാർട്ട് ടൈം) എന്നീ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 11-ന് 10-ന്.
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവച്ചു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകന് ജെയിന്‍രാജിനെതിരെ സി.പി.എം രംഗത്ത്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പാനൂര്‍...
കണ്ണൂർ : വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസ്പത്രി ഫർണിച്ചർ നിർമാണത്തിലേക്ക് റബ്കോ. ഗുണനിലവാരമുള്ള സ്റ്റീൽ കട്ടിലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. റബ്വുഡ് ഫർണിച്ചർ നിർമാണരംഗത്ത് പേരെടുത്ത റബ്കോയിൽനിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറങ്ങും. ഇരുഭാഗവും ഉയർത്താൻ കഴിയുന്ന, സൈഡ്...
കണ്ണൂർ : സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക്...
കണ്ണൂർ: അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളെ ആവേശത്തിമിർപ്പിലാക്കി ചുരുളൻ വള്ളങ്ങൾ മത്സരിച്ച് തുഴയെറിഞ്ഞപ്പോൾ ജനകീയ ഉത്സവമായി ചാമ്പ്യൻസ് ബോട്ട് ലീഗ്. ഉത്തര മലബാറിൽ ആദ്യമായി വിരുന്നെത്തിയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സി.ബി.എല്ലിനെ പുഴയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയ...
പരിയാരം: കാസർകോട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലെ സർവീസ് ബുക്കുകൾക്ക് സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തിൽ വളപ്പിൽ പി.വി.ബാലകൃഷ്ണൻ .പിഞ്ഞിപ്പോകാതെ ചൊടിയോടെ അവ നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പാണ് ഈ എഴുപത്തിയൊന്നുകാരന്റെ സ്പർശമുണ്ട്. ബുക്ക് ബൈൻഡിംഗിന്...
ഇരിക്കൂർ : ക്വാർട്ടേഴ്സിലെ കിണറ്റിൽ നിന്നു മോട്ടർ മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ഇരിക്കൂർ ടൗൺ സ്വദേശികളായ പി.പി.മുഹമ്മദ് ഹുസൈൻ (30), കെ.പി.അസീസ് (28) എന്നിവരെയാണ് ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശനും സംഘവും അറസ്റ്റ്...
കണ്ണൂർ : ഇന്ത്യ എന്ന പദത്തെ അപഹസിക്കാൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ പലരും ശ്രമിക്കുന്നുവെന്ന് വി.ശിവദാസൻ എം.പി. കണ്ണൂർ സർവകലാശാല യൂണിയന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്ത് ഫാഷിസം...