മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കോടതി നടപടി നേരിടുന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. കോര്‍ട്ട് റിവേര്‍ട്ട്...
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ധര്‍മ്മടം മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഫോട്ടോഗ്രാഫി-വീഡിയോ ക്രിയേഷന് മത്സരം സംഘടിപ്പിക്കുന്നു. ധര്‍മ്മടം മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് അയക്കേണ്ടത്. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ഫോട്ടോ നവംബര്‍ മൂന്നിന് രാത്രി...
കണ്ണൂർ: മാഹിയിൽ നിന്ന് പെട്രോളും ഡീസലും കടത്തുന്നത് തടയാൻ എല്ലാ സ്റ്റേഷനുകളിലും പൊലീസ് കമീഷണറുടെ പ്രത്യേക മാർഗനിർദേശം. പെട്രോളിയം കടത്തുന്നതിനെതിരെ ജില്ലയിൽ കർശന നടപടി സ്വീകരിച്ചുവരുകയാണെന്ന് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മാഹിയിൽ നിന്ന് കുപ്പികളിലും...
കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിയുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് പൊലീസിന്റെ ഓപ്പറേഷൻ ‘ഗ്രീൻ കണ്ണൂർ ,സേഫ് കണ്ണൂർ’ പദ്ധതി.ഇതുവരെയായി 15 പേരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മറ്റിയത്. ആദ്യഘട്ടത്തിൽ മാനസിക...
കണ്ണൂർ : സതീശൻ പാച്ചേനി വിടപറഞ്ഞിട്ട് വെള്ളിയാഴ്ച ഒരുവർഷമാകും. സാധാരണക്കാരിൽ സാധാരണക്കാരനെപ്പോലെ എല്ലാവരോടും ഇടപെട്ട ആ മുഖം ആളുകൾക്ക് ഒരിക്കലും മറക്കാനാകില്ല. തന്റെ ഇല്ലായ്മകൾ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിച്ച് കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിതംതന്നെ മാറ്റിവെച്ച നേതാവായിരുന്നു സതീശൻ...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പദ്ധതി ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. പരിയാരത്ത് മെഡിസിൻ വിഭാഗത്തിലടക്കം നിത്യേന ചികിത്സ തേടിയെത്തുന്ന പ്രമേഹരോഗികൾ പതിന്മടങ് ഉയർന്നത് ഇതിന്റെ ആവശ്യകത വെളിവാക്കുന്നുണ്ടെങ്കിലും...
ശ്രീകണ്ഠപുരം: തറികളുടെ നാടായ കണ്ണൂരിൽ ഇനി ജലക്കാഴ്ചകളുടെ മേളവും. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി നവംബറിൽ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ മലപ്പട്ടം മുനമ്പ് കടവിലെ നിർമാണ പ്രവൃത്തി പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയിരുന്നില്ല. വളപട്ടണം,...
ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (നേരിട്ടുള്ള നിയമനം – 494/2020) തസ്തികയിലേക്ക് പി. എസ്. സി 2023 ജൂണ്‍ ഏഴിന് നടത്തിയ ഒ. എം ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ...
കണ്ണൂര്‍: നിയമസഭാ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം നവംബര്‍ രണ്ടിന് കണ്ണൂര്‍ ടൗണില്‍ നെറ്റ് വാക്കും നവകേരള ദീപം തെളിയിക്കലും സംഘടിപ്പിക്കും. കായിക ഉപസമിതിയുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. വൈകുന്നേരം 6.30ന് പഴയ...
തളിപ്പറമ്പ്: തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ജീപ്പിന് കേടുപാടു വരുത്തുകയും പൊലീസുദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അച്ചടക്ക ലംഘനത്തിന് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. കാവുമ്പായി ഐച്ചേരി തെക്കെ വീട്ടിൽ...