Kannur

കണ്ണൂര്‍: കണ്ണൂര്‍ ചുഴലിയില്‍ വ്യാപകഭൂമി കയ്യേറ്റമെന്ന് പരാതി. എടക്കളം മേഖലയില്‍ 500 ഏക്കറിലധികം ഭൂമി കയ്യേറിയെന്നാണ് പരാതി. റവന്യൂ ഭൂമിയിലും കയ്യേറ്റം നടന്നതായാണ് വിവരം. ദേവസ്വം ഭൂമിയും...

ജില്ലാ കേരളോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങൾക്ക് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് നിയമസഭാ സ്പീക്കർ അഡ്വ....

തളിപ്പറമ്പ്: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 29 ന് വൈകുന്നേരം 3ന് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിലെ വിവേക് നഗറിൽ നടക്കും.കേരള...

കണ്ണപുരം-പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താവം-ദാലില്‍ (ആന ഗേറ്റ്) ഡിസംബര്‍ 29ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും വളപട്ടണം- കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ്- അഞ്ചാംപീടിക...

കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന് പൂര്‍ണ പിന്തുണയുമായി വ്‌ളോഗേഴ്‌സ് കൂട്ടായ്മ. സമൂഹമാധ്യമങ്ങളിലെ താരങ്ങളായ...

ച​ക്ക​ര​ക്ക​ല്ല്: ച​ക്ക​ര​ക്ക​ല്ലി​ൽ നി​ർ​ത്തി​യി​ട്ട ഒാ​ട്ടോ​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. പു​തി​യ​തെ​രു ചി​റ​ക്ക​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (56)യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം....

ക​ണ്ണൂ​ർ: വി​സ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് ഓ​ൺ​ലൈ​നി​ലൂ​ടെ 18,000 രൂ​പ ന​ഷ്ട​മാ​യി. തി​ലാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ ചാ​റ്റി​ങ്ങി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വ്യ​ക്തി​ക്കാ​ണ് ഗൂ​ഗ്ൾ​പേ വ​ഴി തു​ക...

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർ.പി.എഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ...

വിമുക്തഭടന്മാരുടെ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖാന്തിരം നല്‍കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ (പി.എം.എസ്എസ്) 2024-25 വര്‍ഷത്തേയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം...

കണ്ണൂര്‍:കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 27 ന് നടക്കും. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!