Kannur

തളിപ്പറമ്പ്: പതിമൂന്നു വയസ്സുകാരിയെ ബസിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ വയോധികന് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിയും കൂവേരി...

കണ്ണൂർ:ലോറിയുടെ വാടകവർധന ആവശ്യപ്പെട്ട് നവംബർ 25 മുതൽ ജില്ലയിൽഅനിശ്ചിത കാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വതന്ത്രലോറി ഓണേർസ് അസോസിയേഷൻ,...

പറശ്ശിനിക്കടവ്:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്...

കണ്ണൂർ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി അഡ്വ. സജീവ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു. ടൂറിസം കേന്ദ്രത്തിനുള്ള ഹരിത സർട്ടിഫിക്കറ്റ് എം.എൽഎ...

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ നടക്കും. രജിസ്‌ട്രേഷൻ...

ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം....

കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി...

കണ്ണൂര്‍: തളിപ്പറമ്പില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശിനി ആന്‍മരിയ ആണ് മരിച്ചത്. ലൂര്‍ദ് നഴ്‌സിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍മരിയഇന്ന്...

ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ...

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!