Kannur

കണ്ണൂർ: വിമുക്തഭടന്മാരുടെ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രീയ സൈനിക ബോർഡ് മുഖേന നൽകുന്ന പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് പദ്ധതിയുടെ (പിഎംഎസ്എസ്) 2024-25 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവിധ...

കണ്ണൂർ: കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിലെ (12081/12082) റിസർവേഷൻ സീറ്റ് ക്രമീകരണം പാളുന്നു. വിൻഡോ സീറ്റ് ബുക്ക് ചെയ്താൽ യാത്രക്കാരൻ ഇരിക്കേണ്ടത് മറ്റൊരു സീറ്റിൽ. പുതിയ കോച്ചിനനുസരിച്ചുള്ള ഇരിപ്പിടമല്ല ബുക്ക്...

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് രാവിലെ 10 മണി മുതൽ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും....

തളിപ്പറമ്പ്‌: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമുള്ള തളിപ്പറമ്പ് മണ്ഡലം ടേണിങ്‌ പോയിന്റ്‌ വിദ്യാഭ്യാസ എക്സ്പോ 14ന്‌ തുടങ്ങും....

കണ്ണൂർ: പഴശ്ശി സംഭരണിയിൽ ജല അതോറിറ്റി ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയായി.തുടർന്ന് പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ അടച്ച് ജല സംഭരണം നടത്തും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജല...

കണ്ണൂര്‍ : തിരയൊഴിയാത്ത മുഴുപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ ഷാജി പി നടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക്...

കണ്ണൂർ : റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ കാർഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്.സിവില്‍...

കണ്ണൂർ:മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസപദ്ധതിയുടെ അക്കാദമിക്‌ പ്രവർത്തനമികവുയർത്തുന്ന മുദ്രാകിരണത്തിന് തിങ്കളാഴ്‌ച തുടക്കമാവും. സംസ്ഥാനതല പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 9.30ന്‌ മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഴുത്തുകാരൻ എം മുകുന്ദൻ...

പയ്യന്നൂർ:ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്ന് മുതിർന്നവർക്ക് ഓർമക്കഥയാണ്. ഇന്നും ആ മണിമുഴക്കം കാതുകളിലൊച്ചവച്ച് മൗനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന...

കണ്ണൂർ: തുലാവർഷ മഴ തുടങ്ങിയിട്ടും സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് സാധാരണയേക്കാൾ കൂടുന്നു. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!