വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്- 1000 എന്ന പദ്ധതിയിലേക്ക് ഉല്പാദന മേഖലയിലും സേവന മേഖലയിലും ഉള്പ്പെട്ട സംരംഭങ്ങളില് നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല് ടേണ്...
കണ്ണൂർ: ബസ് തടഞ്ഞു നിർത്തി ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ചതായി പരാതി. തളിപ്പറമ്പിൽ നിന്നു ധർമശാല- കക്കാട് വഴി കണ്ണൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി ജാഫറിന് (46)...
കണ്ണൂർ: കേരളത്തിൽ രണ്ടുമാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ 30 കൊലപാതകങ്ങൾക്കും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.രാസലഹരിയോ മദ്യമോ ഉപയോഗിച്ചശേഷമാണ് ഈ കേസുകളിൽ പ്രതികൾ കൃത്യം നടത്തിയിട്ടുള്ളത്. പൊലീസ് നടത്തിയ അവലോകന യോഗത്തിലാണ്...
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ എടിഎം മെഷീൻ വരുന്നു. വിമാനത്താവളങ്ങളിലും മാളുകളിലും ഉള്ളത് പോലെ തുറന്ന കിയോസ്കുകൾ ആയിരിക്കും സ്ഥാപിക്കുക.ഒരുചതുരശ്ര മീറ്ററിൽ എ.ടി.എം മെഷീനുകൾ സ്ഥാപിക്കും. സ്വകാര്യ എടിഎം ദാതാക്കളുമായി ചേർന്നാണ് നടപ്പാക്കുന്നത്.മംഗളൂരു ജങ്ഷൻ, മംഗളൂരു...
ചിറക്കൽ :കേരള ഫോക് ലോര് അക്കാദമി ആസ്ഥാനത്ത് പി കെ കാളന് ആര്ട്ട് ഗ്യാലറിയില് ഒരുക്കിയ തെയ്യം കലയുടെ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...
കണ്ണൂർ: അനധികൃതമായി പുഴമണല് കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല് ജംഗ്ഷനില് വെച്ച് വെള്ളിക്കീല് ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല് 07 എ.എം 7342 ടിപ്പര്ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ്...
കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില് നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില് തമിഴ്നാട് നാമക്കല് സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ് സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്സണ് എന്നിവർ ചേർന്ന്...
കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം.ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ 50 വരെ പ്രായം ഉള്ളവർക്കാണ് അവസരം.പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ...
കണ്ണൂർ :സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സി ബി സി എസ് എസ്സ് ) റഗുലർ/ സപ്പ്ളിമെന്ററി, നവംബർ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി...
കണ്ണൂർ: പുഴാതിയിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ് കണ്ണാടിപ്പറമ്പ് സ്വദേശി മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. പുഴാതി സ്വദേശിയെ പിന്തുടർന്ന് രണ്ടേകാൽ പവന്റെ മാല കവരുകയായിരുന്നു.വളപട്ടണം എസ് എച്ച്...