കണ്ണൂർ: അറവുമാടുകളെപ്പോലെ യാത്ര നടത്തിയിരുന്ന വടക്കേ മലബാറുകാർക്ക് പ്രതീക്ഷയുടെ പച്ചക്കൊടിയുമായി ഇന്ത്യൻ റെയിൽവേ. ബംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനു പിറകെ ഗോവ – മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടും. രാത്രി 9.35ന് ബംഗളൂരുവിൽനിന്ന്...
ലേലം മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എല്‍ 58 എക്സ് 3970 നമ്പര്‍ വാഹനം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍...
കണ്ണൂർ: കുടുംബാംഗങ്ങൾ വിനോദയാത്രകൾ പോകുമ്പോഴെല്ലാം യാത്രാപ്രേമിയായ ഹിദാഷ്(ആച്ചു) എന്ന പത്താംക്ലാസുകാരൻ ആഗ്രഹം ഉള്ളിലൊതുക്കി വീട്ടിൽ ചടഞ്ഞിരിക്കാറാണ് പതിവ്. താൻ യാത്രപോയാൽ ‘സൺ കോന്യൂർ’ ഇനത്തിൽപ്പെട്ട ടുട്ടുവും മിട്ടുവും ‘പൈനാപ്പിൾ കോന്യൂർ’ ഇനത്തിൽപ്പെട്ട പൈനുവും ഉൾപ്പെടെയുള്ള അലങ്കാരപ്പക്ഷികൾ...
കണ്ണൂർ : മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ വടക്കുഭാഗത്തെ പ്രവേശനം എടക്കാട്ടു നിന്ന് തുറന്നുകൊടുക്കും. മുഴപ്പിലങ്ങാട് മഠംഭാഗത്തു നിന്നാണ് മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിന്റെ തുടക്കമെങ്കിലും എടക്കാട് പോലീസ് സ്റ്റേഷൻ ഭാഗത്തു നിന്നുതന്നെ പ്രവേശനം അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. മുഴപ്പിലങ്ങാടുമുതൽ തളിപ്പറമ്പുവരെയുള്ള...
കണ്ണൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. മാര്‍ച്ച്...
കണ്ണൂർ : മയ്യിൽ – കാട്ടാമ്പള്ളി – കണ്ണൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും. മയ്യിൽ സ്റ്റേഷൻ എസ്.എച്ച്.ഒ...
കണ്ണൂർ : ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നു മുഖ്യമന്ത്രി പറയുമ്പോഴും നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികളിൽ കേസെടുക്കാനാകാതെ പൊലീസ്. സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നൂറുകണക്കിനാളുകൾ ഹൈ റിച്ചിന്റെ നിക്ഷേപത്തട്ടിപ്പിനിരയായിട്ടുണ്ട്....
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോര്‍ഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയല്‍സ്...
കണ്ണൂര്‍:ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍ തസ്തികയിലേക്കുള്ള (408/2021) തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 22ന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്കിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍...
കണ്ണൂർ : മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.40-ന് കണ്ണൂർ ആസ്പത്രിയിൽ നിന്ന് കുറ്റ്യാട്ടൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലെ കുറ്റ്യാട്ടൂർ സ്വദേശിയായ ഡ്രൈവർ...