Kannur

കണ്ണൂർ :സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ല അണ്ടർ15 ഓപ്പൺ ആൻഡ് ഗേൾസ്...

കണ്ണൂർ: കണ്ണോത്ത് ഗവ. തടി ഡിപ്പോയില്‍ വീട്ടാവശ്യത്തിനുള്ള തേക്ക് തടികളുടെ ചില്ലറ വില്‍പ്പന ആഗസ്റ്റ് 11 രാവിലെ 11 മുതല്‍ നടക്കും. അഞ്ച് ക്യുബിക് മീറ്റര്‍ വരെ...

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി....

കണ്ണൂർ: ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ...

ക​ണ്ണൂ​ർ: അ​ബ്കാ​രി, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത 198 വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​ൻ ജി​ല്ല എ​ക്സൈ​സ് വ​കു​പ്പ് തീ​രു​മാ​നം. ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​നോ​ടൊ​പ്പം പൊ​തു​ലേ​ല​വും ന​ട​ത്തും. 12ന് ​ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ്...

കണ്ണൂർ: സ്വകാര്യ ആസ്‌പത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ്​ മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍...

ഏഴോം: ഹെവൻ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് നമ്മുടെ നാട്ടിലും വിളയുമെന്ന് തെളിയിക്കുകയാണ് ഏഴോം ഓണപ്പറമ്പ്​ ജുമാ മസ്ജിദിന് സമീപത്തെ ചപ്പൻ അബ്ബാസ്. വീട്ടുമുറ്റം നിറയെ കായ്​ച്ചു...

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ...

കണ്ണൂർ : മുപ്പത്തിരണ്ടാമത് എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. ‘അയ്നുൽ ഹഖീഖ ’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ കൊണ്ട് ശ്രദ്ധേയമായി. പതിമൂന്ന്...

കണ്ണൂർ:റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാർക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യ ഘട്ടം 73...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!