Kannur

  പയ്യന്നൂർ ∙ ഒരേസമയം രണ്ടു ബസുകൾ കടന്നു പോയിരുന്ന റോഡിൽ, മെക്കാഡം ടാറിങ് നടത്തിയപ്പോൾ ഒരേസമയം ഒരു ബസിനും കാറിനും കടന്നുപോകാനാകാത്ത അവസ്ഥ. ബൈപാസ് റോഡ്...

ഇരിട്ടി ∙ പുലി സാന്നിധ്യം ആശങ്ക ഉയർത്തിയ ചതിരൂർ, നീലായ് പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ 4 ദിവസം പിന്നിടുമ്പോഴും പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല. വനം...

അജ്മാൻ: യുഎഇയിലെ സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അശ്ലീല പരാമർശത്തോടെ പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങളാണ് മസാജ്...

കണ്ണൂർ: കെട്ടിടത്തിന് സൗന്ദര്യം കൂട്ടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത പോലെ സ്വർണവർണത്തിൽ തൂങ്ങിനിൽക്കുന്ന തേനീച്ചക്കൂടുകൾ ദൂരെനിന്നേ കാണാം. കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയോട് ചേർന്ന് ചെറുതും വലുതുമായ 63...

പാനൂർ (കണ്ണൂർ): പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ കയറി മോഷണം നടത്തിയയാളെ പാനൂർ പോലീസ് മംഗലാപുരത്തുനിന്ന് സാഹസികമായി പിടികൂടി. നാദാപുരം തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ള...

മട്ടന്നൂർ :തെരൂറിലെ വീട് കുത്തി തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർച്ച നടത്തിയ മോഷ്ടാവിനെ മട്ടന്നൂർ പോലീസ് സാഹസികമായി പിടികൂടി.പാലക്കാട്‌ അലനെല്ലൂർ സ്വദേശി എം നവാസ്...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസിന് തുടക്കം കുറിച്ച് പേരാവൂർ മഹല്ല് വൈസ്.പ്രസിഡന്റ് അരയാക്കൂൽ ലത്തീഫ് പതാകയുയർത്തി. സയ്യിദ് മുത്തുനൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അരയാക്കൂൽ ലത്തീഫ് അധ്യക്ഷനായി....

കണ്ണൂർ: ധർമടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ നാരായണൻ (77) അന്തരിച്ചു. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന്...

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി ഒന്ന് മുതൽ നാലു വരെ വലിയുള്ളാഹി നഗറിൽ നടക്കും. ജനുവരി ഒന്ന് വ്യാഴാഴ്ച ളുഹുർ നിസ്‌കാരത്തിനും മഖാം സിയാറത്തിനുംശേഷം പേരാവൂർ...

കണ്ണൂർ: ബാറിൽ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ഉപയോഗിക്കുന്നത് 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം. പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!