തളിപ്പറമ്പ്: തളിപ്പറമ്പില് വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര് അറസ്റ്റില്. അള്ളാംകുളം ഷരീഫ മന്സിലില് കുട്ടൂക്കന് മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന് വീട്ടില് എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ്...
കണ്ണൂർ: എന്റെ കേരളം പ്രദര്ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല് വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില് മൂന്ന് സെഷനുകളായി സെമിനാര്...
കണ്ണൂർ: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളുകളില് നടന്ന കെ-ടെറ്റ് പരീക്ഷയിലും മുന്വര്ഷങ്ങളില് നടന്ന പരീക്ഷകളിലും വിജയിച്ചവരുടെ യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ പരിശോധന കണ്ണൂര് ജി.വി.എച്ച്.എസ്.എസ് സ്പോര്ട്സ് സ്കൂളില് നടക്കും. കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങള്ക്ക് മെയ്...
കണ്ണൂർ: രാത്രികാലങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സ ലഭ്യമാകാൻ ഇനി ഒരു ഫോൺ കോൾ മതിയാകും. ചികിത്സക്കായി ജില്ലയിൽ പുതിയ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ...
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല് ഗവി യാത്ര നടത്തുന്നു. മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില് നിന്നും പുറപ്പെട്ട് ഗവി, പരുന്തന്പാറ, കുമളി, കമ്പം, രാമക്കല് മേട് എന്നിവ...
ബിസില് ട്രെയിനിംഗ് ഡിവിഷന്റെ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്ഷ പ്രീ പ്രൈമറി (പ്ലസ് ടു), ആറുമാസ നഴ്സറി ടീച്ചര് ട്രെയിനിങ്ങ് (എസ്എസ്എല്സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്: 7994449314.
തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്.എസ്.എൽ.സി ഫലത്തോടൊപ്പം...
പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ്...
കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ...
കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ...