നീലേശ്വരം : റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം െറയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച...
Kannur
കണ്ണൂര്‍ പി.ഡബ്ല്യു.ഡി റോഡ് മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍ ഓഫീസുകളിലേക്ക് 1500 സി.സി.യില്‍ താഴെയുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു....
കണ്ണൂർ : ഓണക്കാല വിപണിയില്‍ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തും. സപ്തംബര്‍ ഒന്ന് മുതല്‍...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ...
കണ്ണൂർ: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും,...
കണ്ണൂർ : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ...
കണ്ണൂർ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍...
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോൾ കോച്ചിന് 36 വർഷം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പരിയാരത്തെ പി.വി. ബാലനെ (68) ആണ്...
കണ്ണൂർ : കതിരിട്ട് തുടങ്ങുന്ന നെൽപ്പാടങ്ങളിൽ ബാക്ടീരിയ പരത്തുന്ന ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. ‘സാന്തോമൊണാസ് ഒറൈസെ’ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗകാരണം. സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളിൽ രോഗം...
ചെറുവത്തൂർ മട്ടലായിയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശിയായ യുവാവാണ് മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയ്‌ക്കാണ് അപകടം....
