കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ...
India
രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി, ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷം...
ദുബായ്: പ്രവാസികളുടെ പ്രിയങ്കരിയായ മലയാളി റേഡിയോ ജോക്കി ആർ.ജെ ലാവണ്യ അന്തരിച്ചു. ദുബൈയിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ...
ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.1931ൽ രാജസ്ഥാനിലെ ഭരത്പൂർ...
വാഷിങ്ടണ്‍: വീഡിയോ ആപ്ലിക്കേഷനായ യുട്യൂബ് വഴി കൗമാരക്കാരെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ ടെക് ഭീമരായ മെറ്റയും ഗൂഗിളും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസി'ന്റെ റിപ്പോര്‍ട്ട്. 13-നും 17-നും ഇടയില്‍...
ന്യൂഡല്‍ഹി: ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഓഗസറ്റ് 11-നാണ് നീറ്റ് പി.ജി.നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക്...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം...
ന്യൂഡല്‍ഹി: അഴമിതിക്കേസില്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരു അസി.ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച്...
ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു...
വിനോദസഞ്ചാരികള്‍ക്ക് ദുബായ് നഗരം ചുറ്റിക്കാണാന്‍ പുതിയ ടൂറിസ്റ്റ് ബസ് (ഓണ്‍ ആന്‍ഡ് ഓഫ് ബസ്) അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള...
