മുംബൈ: നാല് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 80 വയസ് പിന്നിട്ട വയോധിക ദമ്പതിമാർക്ക് 10 വര്‍ഷം തടവ്. 2013 ല്‍ നടന്ന സംഭവത്തിനാണ് മുംബൈയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ...
മുംബൈ: ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ ഗുണനിലവാരമുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും...
ഡല്‍ഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം....
ആഗ്ര: താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയിൽ. ഫരീദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്. താജ്മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം...
ന്യൂഡൽഹി: ഗാര്‍ഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപ കൂട്ടി . ഇതോടെ എറണാകുളത്ത് സിലണ്ടറിന് 826 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 828.50ഉം കോഴിക്കോട് 828 രൂപയും കൊടുക്കേണ്ടിവരും. ഇതോടൊപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 100 രൂപ...
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമാകില്ല. പ്രത്യേക വിമാന സർവ്വീസുകൾ...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രം. മന്ത്രാലയത്തിന്റെ എഡിറ്റോറിയല്‍ ഹെഡ്, ഉടമസ്ഥാവകാശം, വിലാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകള്‍ ഉടന്‍ തന്നെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നല്‍കേണ്ടിവരുമെന്ന് ഐ...
മുംബൈ: വാട്സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ, സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും. നയവ്യവസ്ഥകള്‍...
ചെന്നൈ: പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എം.എല്‍.എമാരും സഭയില്‍ നിന്ന് ഇറങ്ങിപോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍...
ബംഗളൂരു: വൈവാഹിക വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ്പിൽ വിവസ്ത്രനായി വീഡിയോ കോളിലേർപ്പെട്ട് വെട്ടിലായി യുവാവ്. വീഡിയോ റെക്കോർഡ് ചെയ്ത യുവതി ഭീഷണി തുടങ്ങി. വീഡിയോ പറുത്താക്കാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച്...