ന്യൂഡല്ഹി: ഈ മാസം 15 മുതല് വിദേശ വിമാന സര്വീസുകള് പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. കോവിഡ് 19ന്റെ പുതിയ വകഭേദമായ ഓമിക്രോണിനെ പ്രതിരോധിക്കാന് നടപടികള് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി...
ന്യൂഡല്ഹി: സി.ബി.എസ്.ഇ ടേം വണ് എക്സാം 2021 ഉത്തരസൂചിക സി.ബി.എസ്.ഇ വെബ്സൈറ്റില് അപ്ലോഡ് ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി 13,357 കേന്ദ്രങ്ങളിലായിട്ടാണ് ടേം വണ് പരീക്ഷ നടത്തിയത്. എല്ലാ കേന്ദ്രങ്ങളിലുമുള്ള ടേം വണ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി...
വാഹനങ്ങളുടെ നമ്പര് പ്ലേറ്റില് നമ്പര് ഒഴികെയുള്ള എഴുത്തുകളും അലങ്കാരങ്ങളും രാജ്യമൊട്ടുക്കും നിരോധിച്ചിട്ടുണ്ട്. എന്നാല്, വാഹനം എടുക്കുമ്പോള് നമ്പര് പ്ലേറ്റില് ‘SEX’ എന്ന് ഏഴുതിയാല് എങ്ങനെയിരിക്കും. രാജ്യതലസ്ഥാനമായ ഡല്ഹിയില് സ്കൂട്ടര് വാങ്ങുന്നവര് അനുഭവിക്കുന്ന പ്രധാന തലവേദനയാണ് നമ്പര്...
മംഗളൂരു : കർണാടകത്തിൽ കോവിഡ് ബാധിച്ച് 15 മാസംമുമ്പ് മരിച്ച രണ്ടുപേരുടെ മൃതദേഹം ഇഎസ്ഐ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ചാമരാജ്പേട്ട സ്വദേശി ദുർഗ (40), ബംഗളൂരു കെ.പി. അഗ്രഹാരയിലെ മുനിരാജു (35) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....
മംഗളൂരു: മംഗളൂരുവിലെ വളച്ചിൽ ശ്രീനിവാസ് കോളേജ് ഓഫ് ഫാർമസിയിലെ ബി.ഫാം രണ്ടാം വർഷവും മൂന്നാം വർഷവും പഠിക്കുന്ന ഒമ്പതു മലയാളി വിദ്യാർഥികളെ റാഗിങ് കേസിൽ മംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ കോളജിൽ ഒന്നാം...
ഡല്ഹി: യൂണിയന് പബ്ലിക് സര്വ്വീസ് കമ്മീഷന് (യു.പി.എസ്.സി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്താ ത്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc. gov.in എന്ന ലൂടെ അപേക്ഷ സമര്പ്പിക്കാം. അപേക്ഷ...
മംഗളൂരു: കർണാടകത്തിൽ വീണ്ടും അടച്ചുപൂട്ടൽ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് സംസ്ഥാന സർക്കാർ. അത്തരം സാഹചര്യമോ, നിർദേശമോ ഇല്ല. പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യമന്ത്രി ഡോ. കെ സുധാകറും പറഞ്ഞു. ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ...
ബംഗളൂരു: കര്ണാടകയില് കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന് പൗരന്മാരില് ഒരാളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ അറിയിച്ചു. വകഭേദം ഏതെന്ന് തിരിച്ചറിയാന് ഐ.സി.എം.ആറിന്റെയും കേന്ദ്രസര്ക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി...
ന്യൂഡൽഹി: വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കുന്നതിനുള്ള ബില് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില് ശബ്ദ വോട്ടോടെയാണ് ബില് പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ്...
റിയാദ്: സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിൽപോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഡിസംബർ നാലിന് ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക. സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ്...