ടെല്‍ അവീവ്: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട്...
India
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സർക്കാർ എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളിലും പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമിക്കാൻ ദേശീയ മാതൃക രൂപവത്കരിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു....
പി.എം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യുമെന്നും പദ്ധതി കൂടുതൽ വിപുലമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പദ്ധതിയില്‍ അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുന്നതിന് വിപുലമായ...
ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മതവിദ്വേഷം...
ഒമാൻ: വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ് വിസ, വിസിറ്റിംഗ് വിസ എന്നിവയെടുത്ത്...
ദുബായ് ∙ കുടുംബത്തിന് യു.എ.ഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി...
എസ്.ബി.ഐ കാര്‍ഡും റിലയന്‍സ് റീട്ടെയിലും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് 'റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്' പുറത്തിറക്കി. റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ്, റിലയന്‍സ് എസ്.ബി.ഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ്...
ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനികളെ റഫ അതിർത്തി വഴി...
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ...
തായ്‌ലന്‍ഡ് സ്വപ്‌നം താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023...
