India

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് മൂന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് വാർത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്....

ബം​ഗ​ളൂ​രു: മലയാളി യുവാവ് ബം​ഗ​ളൂ​രുവിൽ മ​രി​ച്ച നി​ല​യി​ൽ. ക​ണ്ണൂ​ർ ചൊ​ക്ലി ക​ടു​ക്ക ബ​സാ​ർ റ​ഹീ​സ്-​റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ (19)യാണ് ബം​ഗ​ളൂ​രു മു​രു​കു​ണ്ട പാ​ള​യ​ത്തെ താ​മ​സ​സ്ഥ​ല​ത്ത്...

കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് സമയം ചെലവിടാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്റു. കുരുന്നുകള്‍ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും...

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല്‍ തടാകത്തിലെ പിങ്ക് നിറത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നാണ്...

അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ (ഹൂസ്റ്റണ്‍, ടെക്സസ്, യു.എസ്.എ) എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക്...

ഗാസയിലെ യു.എൻ ഡവലപ്‌മെൻറ് പ്രോഗ്രാം ഓഫീസിൽ ഇസ്രായേൽ ബോംബിട്ടു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി യു.എൻ.ഡി.പി...

ന്യൂഡൽഹി: ഗാസയിൽ ഓരോ പത്തു മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗിബർസീയുസ്. ഗസ്സയിൽ ഒരാളും സുരക്ഷിതരല്ലെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിനെ അദ്ദേഹം...

ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവർ ദ ടോപ്) ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസർക്കാർ. ഉള്ളടക്കത്തിലെ സ്വയം നിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. 1995-ലെ...

ഉപയോഗക്ഷമമല്ലാത്ത ജി-മെയില്‍ അക്കൗണ്ടുകള്‍ നിര്‍വീര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍. രണ്ട് വര്‍ഷത്തോളമായി നിര്‍വീര്യമായിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ മാസത്തോടെയാണ് ഗൂഗിള്‍ നശിപ്പിക്കാനൊരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും സൈന്‍-ഇന്‍ ചെയ്യാത്ത...

നാസ പ്ലസ് (NASA+) എന്ന പേരില്‍ പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോം പൂര്‍ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!