കേളകം: പാറത്തോട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ പുതുപ്പറമ്പിൽ അംബരീഷ് (37) ,വിനീഷ് (40) പാറക്കടവിൽ, കിഴക്കേപ്പുറത്ത് സംഗീത് (32) ,എബി ,സൗരവ്,ഷമൽ,തോമസ് എന്നിവർ പേരാവൂർ താലൂക്കാസ്പത്രിയിൽ...
പേരാവൂർ: ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പേരാവൂർ ടൗൺ യൂണിറ്റ് സമ്മേളനവും അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടന്നു. ഏരിയാ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോയി കുട്ടി അധ്യക്ഷത വഹിച്ചു.യു.വി. അനിൽകുമാർ, കെ.ദിനേശൻ, എൻ.രാജേഷ്...
ഹരിപ്പാട്: സി.ബി.എസ്.ഇ. പത്താംക്ലാസില്‍ അടിസ്ഥാനഗണിതം (ബേസിക് മാത്സ്) പരീക്ഷയെഴുതിയവര്‍ക്കു കണക്ക് ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി. കോവിഡ് പ്രതിസന്ധിയില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണിത്. എന്നാല്‍, സി.ബി.എസ്.ഇയുടെ ഈ ഇളവ് കേരള സിലബസില്‍ പ്ലസ്...
പേരാവൂർ: പേരാവൂർ ടൗൺ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു.ലയൺസ് സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ ക്ലബ് പ്രസിഡന്റ് കെ.സി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ജോയ് ജോസഫ്,അനൂപ്...
കണ്ണൂർ : മയ്യിൽ പാടിക്കുന്നില്‍ ടാഗോര്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഞായറാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം.ബോയിലര്‍ പിടിപ്പിച്ച കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നുമെത്തിയ രണ്ടു...
കോളയാട് : കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൻ്റെ മുകളിലേക്ക് കുറ്റൻ അക്കേഷ്യാ മരം പൊട്ടിവീണ് പള്ളിയുടെ അൾത്താരയുടെ മുകൾവശത്തെ മേൽക്കൂര തകർന്നു. രാത്രി പത്ത് മണിയോടെയായതിനാൽ പള്ളിക്കകത്ത് ആരുമുണ്ടായിരുന്നില്ല. രാത്രി സമയത്തായിരുന്നതിനാൽ വലിയൊരു...
മുഴക്കുന്ന് : മൃദംഗ ശൈലേശ്വരി ക്ഷേത്ര പറമ്പിൽ ഹരിതകേരള മിഷന്റെ സഹായത്തോടെ ദേവസ്വം ബോർഡ് നിർമ്മിക്കുന്ന “ദേവഹരിതം പച്ചത്തുരുത്ത്” നടീൽ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി....
ആറളം: ആറളം ഫാമിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഫാമിലെ മൂന്നാം ബ്ലോക്കിലാണ് ജഢം കണ്ടെത്തിയത്. ജഢത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന. ശനിയാഴ്ച നാലുമണിയോടെയാണ് ഫാമിൽ തിരച്ചിൽ നടത്തിയ വനപാലക സംഘം കാട്ടാനയുടെ ജഡം കണ്ടെത്തിയത്....
കണ്ണൂർ: ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷ ആഗസ്റ്റ് എട്ടിന് മുമ്പ് ഇരിട്ടി, പേരാവൂർ,...
കണ്ണൂർ: ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ ഈ അധ്യയന വർഷം പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട്...