ആറളം : പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയുടെ കയ്യിൽ പിടിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവ് വിവിധ സ്റ്റേഷനുകളിലായി 16 കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. കാക്കയങ്ങാട് ബന്ധുവീട്ടിൽ താമസിച്ചിരുന്ന കുറ്റ്യാടി തൊട്ടിൽപ്പാലം കായക്കൊടി സ്വദേശി വണ്ണത്താൻ വീട്ടിൽ...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ...
12,000 രൂപയ്ക്ക് താഴെയുള്ള ലോ-ബജറ്റ് സ്മാർട് ഫോണുകൾ നിരോധിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 12,000 രൂപയിൽ താഴെയുള്ള സ്മാർട് ഫോൺ വിൽപന...
പേരാവൂര്‍: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പേരാവൂര്‍ യൂണിറ്റ് സമ്മേളനം റോബിന്‍സ് ഹാളില്‍ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷജിത്ത് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഡാലറ്റ് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് വിവേക് നമ്പ്യാര്‍,...
ഇരിട്ടി : കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ കേരള – കർണാടക എക്സൈസ് സംയുക്ത പരിശോധന. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. കർണാടക അതിർത്തി...
മെറ്റയും ജിയോ പ്ലാറ്റ്ഫോംസും ചേര്‍ന്ന് വാട്സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇതുവഴി വാട്സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ജിയോമാര്‍ട്ടിലെ പലചരക്ക് സാധനങ്ങളെല്ലാം തന്നെ ഈ സൗകര്യം ഉപയോഗിച്ച് വാങ്ങാന്‍...
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ബോധവത്കരണത്തിനുമായി വിദ്യാലയങ്ങളിലേക്ക് പോലീസ്. ആന്റി നർകോട്ടിക് ക്ലബ്ബ് (എ.എൻ.സി.) രൂപവത്കരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസവകുപ്പും പോലീസും ഒപ്പം മറ്റ് വകുപ്പുകളും സംഘടനകളുമായും സഹകരിച്ച് ‘ഉണർവ്’ എന്ന പേരിലുള്ള പദ്ധതിയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്....
ദിവസങ്ങളോളം പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും അതിന് പരിമിതി ഉണ്ട്. എന്നാല്‍, രണ്ട് മാസത്തോളം പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കുന്നതിന് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഗുവാഹാട്ടിയിലെ ഇന്ത്യന്‍...
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തിദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തിന് 1000 രൂപ ഉത്സവബത്തയായി നൽകും. 5.21 ലക്ഷം പേർക്ക് സഹായം ലഭിക്കുമെന്ന്...
കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഓണക്കാലത്ത് 2010 നാടൻ കർഷകച്ചന്തകൾ സജ്ജമാക്കുമെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിനൊപ്പം ഹോർട്ടികോർപ്പും വി.എഫ്.പി.സി.കെ.യും ചേർന്നാണ് വിപണികൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ നാലുമുതൽ ഏഴുവരെയാണ് പ്രവർത്തിക്കുക. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നാംതീയതി...