Breaking News

ഇടുക്കി : ശക്തമായ മഴയെ തുടര്‍ന്ന് തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം. ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ...

മെറ്റായുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് പതിവുപോലെ പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്ന അധിക്ഷേപകരവും വ്യാജവുമായ സന്ദേശങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, വാട്സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചർ,...

കൽപറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടർ എ....

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ വെച്ച് മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. ശനിയാഴ്ച...

കണ്ണൂർ : കയ്യൂര്‍ ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ: ഐ.ടി.ഐ.യിലെ 13 എന്‍.സി.വി.ടി ട്രേഡുകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. അപേക്ഷ ഓണ്‍ലൈനായി...

കണ്ണൂർ: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂര്‍ കെ.എസ്.ആർ.ടി.സി. വാഗമണ്‍-കുമരകം, മൂന്നാര്‍-കാന്തലൂര്‍ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമണ്‍-കുമരകം യാത്ര ആഗസ്റ്റ് 12ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട്...

പേരാവൂർ : മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. പേരാവൂർ...

ചാലക്കുടിയിൽ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശി ദേവികൃഷ്ണ(28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫൗസിയ ഗുരുതര പരിക്കോടെ രക്ഷപെട്ടു. ഇവര്‍ അപകടനില...

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രം വരുത്തിയ ഭേദഗതിയുടെ...

തിരുവല്ല : തിരുവല്ല താലൂക്ക് ആസ്പത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആസ്പത്രി നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!