Breaking News

ഇരിട്ടി: സബ് ആർ. ടി ഓഫീസിൽ വ്യാഴം, വെള്ളി ദ്ധസങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി.5-ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ എട്ട് മണിക്കും 6ാം തീയതിയിലെ...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പ്ര​തി​ഷേ​ധം. കാ​ര്‍​പ്പെ​റ്റി​ല്‍ തെ​ന്നി​വീ​ണ് കോ​ല്‍​ക്ക​ളി മ​ത്സ​രാ​ര്‍​ഥി​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രാ​ര്‍​ഥി​ക​ളും സം​ഘാ​ട​ക​രും പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി സ്കൂ​ളി​ലെ ബേ​പ്പൂ​ർ വേ​ദി​യി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം...

തലശേരി: ടാറ്റഗ്രൂപ്പിന്റെ തലപ്പത്ത്‌ നിലയുറപ്പിച്ചപ്പോഴും നാടുമായി ഹൃദയബന്ധം പുലർത്തിയ മറ്റൊരു തലശേരിക്കാരൻകൂടി ചരിത്രത്തിലേക്ക്‌ മറയുന്നു. ഹോസ്‌പിറ്റാലിറ്റി മേഖലയിൽ ടാറ്റയെ ആഗോള ബ്രാൻഡാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച തലശേരി...

തലശേരി:കെെയെഴുത്തിലും വരയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ ശ്രദ്ധ പ്രകാശ്‌ വേറിട്ട മേഖലകളിൽ മാറ്റുരക്കാൻ തയ്യാറെടുക്കുകയാണ്‌. വടക്കുമ്പാട് പാറക്കെട്ടിൽ സ്വേത നിവാസിൽ ശ്രദ്ധ പ്രകാശ് മികവ്‌ തെളിയിക്കാത്ത മേഖലകൾ ചുരുക്കം....

മലയാളിക്കെന്നും ആനച്ചിത്രങ്ങളോട് പ്രിയമേറെയാണ്. തലയെടുപ്പോടെ ആന വെള്ളിത്തിരയിലേക്ക് അടിവെച്ചു കയറിയപ്പോഴൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നായകനായും ചിലപ്പോഴൊക്കെ നായകനോളം പോന്ന തലപ്പൊക്കത്തിലും ആനക്കഥകള്‍ ബിഗ് സ്‌ക്രീനില്‍ ചരിത്രം...

സ്മാര്‍ട്‌ഫോണുകളിലോ, കംപ്യൂട്ടറുകളിലോ മറ്റ് കംപ്യൂട്ടര്‍ ഉപകരണങ്ങളിലോ ഇന്റര്‍നെറ്റിലുടെ ലഭ്യമാകുകയും കളിക്കാന്‍ സാധിക്കുകയും ചെയ്യുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്ന് വിളിക്കുന്നത്. സമീപകാലത്തായി ഇത്തരം ഗെയിമുകള്‍ക്ക് വലിയ പ്രചാരം...

പയ്യന്നൂർ: ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശാഭിമാനിയും ദൃശ്യ പയ്യന്നൂരും പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡ്' മെഗാഷോയുടെ പോസ്‌റ്റർ പ്രചാരണം ടി. ഐ മധുസൂദനൻ എം.എൽ.എ...

മലപ്പുറം: എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്‌മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ...

കണ്ണൂർ: ജനങ്ങൾക്ക്‌ പറയാനുള്ളത്‌ കേൾക്കാനും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമുള്ള  ജനനായകരുടെ ഗൃഹസന്ദർശനം തുടരുന്നു. പിണറായി സർക്കാരിന്റെ ജനപക്ഷ–-വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചും കേന്ദ്രത്തിന്റെ കേരളത്തോടുളള അവഗണന തുറന്നുകാട്ടിയുമുള്ള...

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് അനുസരിച്ച് 2021-ല്‍ മാത്രം 4.12 ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 2020-ലെ കണക്ക് അനുസരിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!