ആലുവ ജില്ലാ ആസ്പത്രി കാന്റീനിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. വിവിധ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലാ ആസ്പത്രി കാന്റീനിലും പരിശോധന നടത്തിയത്. നഗരത്തിലെ സൈത്തൂൻ ഹോട്ടലിൽ...
Breaking News
കുഫോസ് വി.സി നിയമന കേസ്: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ്; ജനുവരി 13-ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ്...
തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള...
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവർത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കഴിഞ്ഞ...
പുനലൂര്‍: അജയന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി സഹപാഠികള്‍. പുനലൂര്‍ ശ്രീനാരായണ കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ തങ്ങളുടെ കൂട്ടുകാരനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ വ്യാഴാഴ്ച കൈമാറും. 1979-81 കാലഘട്ടത്തിലെ പ്രീഡിഗ്രി...
തിരുവനന്തപുരം: പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ്...
കോട്ടയം: ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നും കോടൈക്കനിലേക്ക് വിനോദയാത്രക്ക് പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ടുപേരെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയില്‍ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകന്‍...
പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ...
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ കാർഡിയാക് സെൻററിൽ സൗജന്യ ആൻജിയോപ്ലാസ്റ്റി ചികിത്സ. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഹൃദ്രോഗ ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ...
പയ്യന്നൂർ: ഗാന്ധിയൻ കളക്ടീവ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന "കാലം ഗാന്ധിയെ ആവശ്യപ്പെടുന്നു" കാമ്പയിന് പയ്യന്നൂരിൽ തുടക്കമായി. ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ സീക്ക് ഡയറക്ടർടി.പി. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ...
