Breaking News

കൊല്ലം ആര്യങ്കാവില്‍ മായം ചേര്‍ത്ത പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ്...

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് .പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ...

വയനാട് മാനന്തവാടിയിലെ കടുവ സാന്നിധ്യത്തില്‍ വനംവകുപ്പ് പിലാക്കാവില്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊന്‍മുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളില്‍ ഒന്നിലേറെ...

പേരാവൂർ: പരസ്പര കൂട്ടായ്മ ജനറൽ ബോഡി യോഗം പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്.പ്രജിത്ത് കുമാർ,വി.രവീന്ദ്രൻ,വർഗീസ്...

ആലപ്പുഴ: ആര്യാട് വേമ്പനാട്ട് കായലിൽ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗോപകുമാർ (60), ഭാര്യാ സഹോദരന്റെ മകൾ മഹാലക്ഷ്മി (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്. ബോട്ട്...

തി​രു​വ​ന​ന്ത​പു​രം​:​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​ക്ക് ഏ​റ്റ​വും​ കൂ​ടു​ത​ൽ​ വ​രു​മാ​നം​ ല​ഭി​ക്കു​ന്ന​ തി​രു​വ​ന​ന്ത​പു​രം​,​ എ​റ​ണാ​കു​ളം​ ജി​ല്ല​ക​ളി​ലെ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​വും​ വെ​ള്ള​ക്ക​രം​ പി​രി​ക്കാ​നു​ള്ള​ ചു​മ​ത​ല​യും​ സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് കൈ​മാ​റാ​ൻ​ ധാ​ര​ണ​യാ​യി​.കേ​ര​ള​ അ​ർ​ബ​ൻ​ വാ​ട്ട​ർ​...

ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നുണ്ട്....

കോഴിക്കോട്‌: ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 127 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 42 ഇനങ്ങൾ ദേശാടകരാണ്‌. മലബാർ നാച്വറൽ...

ന്യൂഡല്‍ഹി: നാശനഷ്ടങ്ങള്‍ മാത്രം വരുത്തിയ ചരിത്രമാണ് എന്നും അധിനിവേശ സസ്യങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ അതിന്റെ വേറിട്ട ഒരു രൂപം രാജ്യതലസ്ഥാനത്തിനും വെല്ലുവിളിയായിരിക്കുന്നു. വിലയത്തി കികര്‍, സുബാബുള്‍, യൂക്കാലിപ്റ്റ്‌സ്...

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!