Breaking News

കൊവോവാക്സ് വാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്സ് ഉപയോഗിക്കാം. സെന്‍ട്രല്‍...

കണ്ണൂർ: കലക്ടറേറ്റിൽ ജീവനക്കാർക്കായി ബയോമെട്രിക് പഞ്ചിങ് സംവിധാനം തുടങ്ങി. ഇന്നലെ രാവിലെ കലക്ടർ എസ്.ചന്ദ്രശേഖർ പഞ്ചിങ് യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ.ദിവാകരൻ, ഡെപ്യൂട്ടി...

ഗാലക്‌സി എ സീരീസിലേക്ക് രണ്ട് പുതിയ ഫോണുകള്‍ കൂടി അവതരിപ്പിച്ച് സാംസങ്. ഗാലക്‌സി എ23, ഗാലക്‌സി എ14 എന്നിവയാണ് പുറത്തിറക്കിയത്. രണ്ട് ഫോണികളിലും 5ജി കണക്റ്റിവിറ്റിയുണ്ട്. ഗാലക്‌സി...

കോട്ടയം ∙ കാറിടിച്ച് അമ്മയും 2 പെൺമക്കളും മരിച്ച കേസിൽ പേരൂർ മുള്ളൂർ ഷോൺ മാത്യുവിന് (23) അഞ്ചു വർഷം തടവും 5 ലക്ഷം രൂപ പിഴയും...

തൃശൂർ : സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ പേരിൽ പ്രവീൺ റാണ സോണുകൾ തിരിച്ചു കോടികൾ തട്ടിച്ചെന്നു സാക്ഷിമൊഴി. തൃശൂർ സോണിൽ നിന്നു മാത്രം 50 കോടിയോളം...

കണ്ണൂര്‍:രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന്റെ റിഹേഴ്സല്‍ ജനുവരി 21ന് തുടങ്ങും. 21, 23 തീയതികളില്‍ ഉച്ചക്ക് ശേഷം റിഹേഴ്സലും 24ന് രാവിലെ ഡ്രസ്സ് റിഹേഴ്സലും...

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ...

കൊല്ലം∙ ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിലെ പരിശോധനയിൽ ക്ഷീര വികസന വകുപ്പ് പാൽ പിടികൂടിയത് സംബന്ധിച്ച് ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മിലുളള തര്‍ക്കം തുടരുന്നു....

കണ്ണൂര്‍: നിക്ഷേപകരുടെ പണം ഉപയോഗിച്ച് അര്‍ബന്‍ നിധി തട്ടിപ്പ് കേസിലെ പ്രതികള്‍ നയിച്ചത് അത്യാഡംബര ജീവിതവും വന്‍ ധൂര്‍ത്തും. താവക്കരയിലുള്ള ഓഫീസിലെ ആര്‍ഭാടം കണ്ട് പോലീസ് ഉദ്യോഗസ്ഥര്‍പോലും...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ബാഗിൽനിന്നു പണം മോഷ്ടിച്ച പ്രതി പിടിയിൽ. കോട്ടുകാൽ, പയറ്റുവിള, ഉള്ളൂർവിളാകം ഊരൂട്ടുവിള ക്ഷേത്രത്തിനു സമീപം ജെ.കെ.ഭവനിൽനിന്ന്‌ തൊഴുക്കൽ തോട്ടത്തുവിളാകത്തുവീട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!