തലശ്ശേരിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Share our post

തലശ്ശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് കൊടുവള്ളി ചിറമ്മല്‍ കപ്പിത്താന്‍ വീട്ടില്‍ സാബിത്തിനെ(48) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.കപ്പിത്താന്‍ വീട്ടില്‍ അസീസ്-സുഹറ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍ മുഹമ്മദ് താഹ, സൗദ.തലശ്ശേരി കായ്യത്ത് റോഡിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സാബിത്ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!