പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക് പരിക്ക്

Share our post

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് നിസാര പരിക്ക്.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം.

പരിക്കേറ്റ അക്ഷയ സെന്റർ ജീവനക്കാരി ഗോപികയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!