അധ്യാപക ഒഴിവ്

Share our post

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ റജിസ്റ്റർ ചെയ്ത, ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കിൽ കുറയാത്ത, യുജിസി, നെറ്റ് യോഗ്യതയുള്ളവർ 14ന് 10ന് ഇന്റർവ്യുവിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഹാജരാകണം.

നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഫോൺ: 0490 2346027.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!