കല്ലേരിമലയിൽ തീപ്പിടുത്തം; അഗ്നിരക്ഷാ സേനയെത്തി തീയണച്ചു

Share our post

പേരാവൂർ: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!