ഇരിട്ടി സബ് ആർ.ടി ഓഫീസിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി

Share our post

ഇരിട്ടി: സബ് ആർ. ടി ഓഫീസിൽ വ്യാഴം, വെള്ളി ദ്ധസങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി.5-ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ എട്ട് മണിക്കും 6ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ 11 മണിക്കും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!