മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റിലെ അംഗങ്ങൾക്ക് ക്രിസ്മസ്-ന്യൂ ഇയർ കേക്ക് വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം. ജി .മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.പി.മനോജ് കുമാർ,വൈസ് പ്രസിഡന്റ് എം.സുകേഷ്, ബാബു എന്നിവർ നേതൃത്വം നൽകി.