നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയുത്സവം ഞായർ,തിങ്കൾ ദിവസങ്ങളിൽ

Share our post

പേരാവൂർ: നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ജനുവരി ഒന്ന്,രണ്ട് തീയതികളിൽ നടക്കും.തിരുവപ്പന വെള്ളാട്ടം,നീലക്കരിങ്കാളിയമ്മ തെയ്യം,ഗുളികൻ ദൈവം എന്നിവയുണ്ടാവും.രണ്ട് ദിവസവും അന്നദാനവും ഉണ്ടാവും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!