ഇരിട്ടി എൽ.ബി.എസ്. സെന്ററിൽ അപേക്ഷ ക്ഷണിച്ചു

Share our post

ഇരിട്ടി : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ ഇരിട്ടി പ്രാദേശിക കേന്ദ്രത്തിൽ പി.എസ്.സി. അംഗീകൃത കംപ്യുട്ടർ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.

6 മാസം, 1 വർഷം ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ഫോൺ: 9447030683, 9495023750. .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!