Breaking News KOLAYAD Local News യു.പി. സ്‌കൂൾ പാർടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ് 3 years ago newshunt webdesk Share our post കോളയാട്: മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ പാർടൈം ജൂനിയർ ഹിന്ദി അധ്യാപക (യു.പി. വിഭാഗം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച (5/8/22) രാവിലെ 10.15ന് നടക്കുമെന്ന് പ്രഥമധ്യാപകൻ വി.കെ. ഈസ അറിയിച്ചു. Share our post Post navigation Previous സുമനസുകളുടെ സഹായം കാത്ത് അഗതിമന്ദിരങ്ങളിലെ അന്തേവാസികൾNext മാതൃകാപരം സാന്ത്വന പ്രവർത്തനം; ദുരന്തബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി സന്നദ്ധ സംഘടനകൾ