ശക്തമായ കാറ്റിൽ കൊട്ടംചുരത്ത് നിരവധി റബർ മരങ്ങൾ നശിച്ചു

Share our post

മണത്തണ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ കൊട്ടം ചുരത്ത് റബർ മരങ്ങൾ നശിച്ചു. പുത്തൻവീട്ടിൽ പി.വി. ബാലകൃഷ്ണൻ്റെ തോട്ടത്തിലെ ഇരുപതോളം റബർ മരങ്ങളാണ് പൊട്ടിവീണത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!