വേക്കളം എ.യു.പി.യിൽ ക്ലബ്ബുകളുടെ ഉദ്ഘാടനം

Share our post

പെരുന്തോടി : വേക്കളം എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. നാടൻ പാട്ട് കലാകാരൻ സജീവൻ കുയിലൂർ നയിച്ച പരിപാടിയിൽ കെ. പി. രാജീവൻ, ആൽബി, എ. ഇ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!