പെരുവയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു

Share our post

കോളയാട് : പെരുവ പറക്കാട് കോളനിയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു. വേലേരി രവിയുടെ തെങ്ങ്, കമുക്‌, അൻപതോളം വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമെടുക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!