പോത്തുകുഴിയിൽ പേപ്പട്ടി കടിച്ച് രണ്ടു പേർക്ക് പരിക്ക്

Share our post

പേരാവൂർ: പോത്തുകുഴിയിൽ പേപ്പട്ടിയുടെ കടിയേറ്റ് മ്യാലിൽ ലിജു, ചെറപ്പുറത്ത് ജോബിഷിൻ്റെ മകൾ അദിയ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!