നിക്ഷേപകർക്ക് ജില്ലാ പഞ്ചായത്തിന്റെ ഹെൽപ് ഡെസ്‌ക്

Share our post

കണ്ണൂർ : സംസ്ഥാന സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനിൽ ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് സേവനം ആരംഭിച്ചു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  രജിസ്റ്റർ ചെയ്യാം. ഫോൺ: 9188952110, 9188952109


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!