ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പാമ്പുപിടുത്തക്കാരൻ വന്നപ്പോൾ കാണാനില്ല: സംഭവം കണ്ണൂരിൽ

Share our post

കണ്ണൂർ : ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖൻ പാമ്പിനെ കണ്ടു. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ എസ്ബിഐക്ക് സമീപത്തെ ലിഫ്റ്റിൽ മൂർഖനെ കണ്ടത്. ഇതോടെ ലിഫ്റ്റ് അടച്ച് പാമ്പുപിടിത്തക്കാരെ വിവരം അറിയിച്ചു. ഇവരെത്തി ലിഫ്റ്റ് തുറന്നപ്പോൾ മൂർഖനെ കാണാനില്ലായിരുന്നു. ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!