റെയിൽവേ ഗേറ്റിൽ ആവേശം വേണ്ടാ; വൻ പിഴ വരും, വാഹനം ആർ.പി.എഫ്. കണ്ടുകെട്ടും

Share our post

പയ്യന്നൂർ: റെയിൽവേ ഗേറ്റ് കടക്കാൻ ധൃതികാണിച്ചാൽ അപകടം ഉറപ്പ്. പിന്നാലെ വൻ പിഴയുംവരും. വണ്ടി പിടിച്ചെടുക്കും. അടച്ചിട്ട ഗേറ്റും മുന്നറിയിപ്പ് സിഗ്നലും ശ്രദ്ധിക്കാതെ രണ്ടുവർഷം അപകടമുണ്ടാക്കിയത് 92 തവണ. ഗേറ്റ് തകർത്തതും വാഹനം പാളത്തിൽ പ്രവേശിച്ചതും ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷന്റെ കണക്കാണിത്. 19.89 ലക്ഷം രൂപ പിഴ ഈടാക്കി. എട്ട്‌ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!