എം.പി.യു. പി സ്‌കൂൾ വിദ്യാർഥികൾ വിജയാഘോഷ റാലി നടത്തി

Share our post

പേരാവൂർ:ഇരിട്ടി ഉപജില്ല സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം വർഷവും എൽ.പി അറബിക് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും എൽ.പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും യു.പി അറബിക് വിഭാഗത്തിൽ നാലാം സ്ഥാനവും നേടിയമണത്തണ പേരാവൂർ യു.പി സ്‌കൂൾ വിദ്യാർത്ഥികൾ വിജയാഘോഷ റാലി നടത്തി.

പ്രഥമാധ്യാപികപി.ബി.രാധാമണി, പി.ടി.എ പ്രസിഡന്റ് വി.സുധീഷ് , വൈസ് പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്,സ്‌കൂൾ ലീഡർ മുഹമ്മദ് നിയാസ്, അധ്യാപകരായ വി.ഷീബ, ഇ.സീന, ഇ.വി.പ്രവീണ, സബ്‌ന പൂക്കോത്ത്, സ്റ്റാഫ് സെക്രട്ടറി സി.കെ.അർഷാദ്, ഇ.അരുൺ കുമാർ, കെ.സി.ഷബീർ എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!