എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനാഘോഷം

Share our post

പേരാവൂർ: എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് കമ്മിറ്റി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷം നടത്തി. ജില്ലാ സീനിയർ സെക്രട്ടറിയേറ്റംഗം എം.ജി.സുഭാഷ് പതാക ഉയർത്തി. ബ്രാഞ്ച് പ്രസിഡന്റ് പി.ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ.പുഷ്പം, ഖജാഞ്ചി അനിരുദ്ധൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!