നിടുംപൊയിൽ-കറ്റ്യാട് റോഡിൽ കാട്ടുപോത്ത്

Share our post

നിടുംപൊയിൽ: കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി നിടുംപൊയിൽ- കറ്റ്യാട് റോഡിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കറ്റ്യാട് റോഡിൽ കാട്ടുപോത്തുകൾ കൂട്ടമായി എത്തിയത്. മുൻപും ഈ ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!