ദീപാവലി തിരക്ക്: സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ

Share our post

തിരുവനന്തപുരം: ദീപാവലി ഉത്സവകാലത്തെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരം നോർത്ത്-ഹസ്രത് നിസാമുദ്ദീൻ റൂട്ടിൽ റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.

ട്രെയിൻ സർവീസ് വിവരങ്ങൾ

ട്രെയിൻ നമ്പർ 06073 (തിരുവനന്തപുരം നോർത്ത്-ഹസ്റത് നിസാമുദ്ദീൻ)

സർവീസ് തീയതികൾ: നവംബർ 2, 9, 16

ട്രെയിൻ നമ്പർ 06074 (ഹസ്റത് നിസാമുദ്ദീൻ-തിരുവനന്തപുരം നോർത്ത്)

സർവീസ് തീയതികൾ: നവംബർ 5, 12, 19.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!